- ഞാന്‍ എന്‍റെ കുട്ടിയുമായി ഒരു ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും ചെലവഴിക്കുന്നുണ്ട് - ഉണ്ട് / ഇല്ല
- കുട്ടിയോട് ദിവസവും സ്കൂള്‍ വിശേഷങ്ങള്‍ ചോദിച്ച് അറിയാറുണ്ട്. - ഉണ്ട് / ഇല്ല
- എല്ലാ പി.ടി. എ യോഗങ്ങളിലും പങ്കെടുക്കാറുണ്ട് - ഉണ്ട് / ഇല്ല
- എന്‍റെ കുട്ടിയുടെ അധ്യാപകരുമായി കുട്ടിയുടെ കാര്യങ്ങള്‍ സംസാരിക്കാറുണ്ട് - ഉണ്ട് /ഇല്ല
- കുട്ടിക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള സഹായങ്ങള്‍ നല്കാറുണ്ട് - ഉണ്ട് / ഇല്ല
- എന്‍റെ കുട്ടിയുടെ കഴിവുകള്‍ ( എത്ര ചെറുതാണെങ്കിലും) ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട് - ഉണ്ട് / ഇല്ല
- കുട്ടിയുടെ ആവശ്യങ്ങള്‍ പ്രസക്തമെങ്കില്‍ സാധിച്ചു കൊടുക്കാറുണ്ട് - ഉണ്ട് /ഇല്ല
- വീട്ടില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കുട്ടിയുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കാറുണ്ട് - ഉണ്ട് /ഇല്ല
- കുട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ കൃത്യനിഷ്ട വരുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട് - ഉണ്ട് /ഇല്ല
- എന്‍റെ കുട്ടിക്ക് മാതൃകയാവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട് - ഉണ്ട് /ഇല്ല
- ഞാന്‍ കുട്ടിയെ ശാരീരികമായി ശിക്ഷിക്കാറുണ്ട് - ഉണ്ട് /ഇല്ല
- കുട്ടിയേയും ഉള്‍പ്പെടുത്തി കുടുംബയാത്ര പോവാറുണ്ട് -ഉണ്ട് /ഇല്ല
- കുട്ടിയെ വീട്ടിലെ പ്രധാന വ്യക്തിയായി ഞാന്‍ അംഗീകരിച്ചിട്ടുണ്ട് -ഉണ്ട് / ഇല്ല
Wednesday, October 12, 2011
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്
Subscribe to:
Post Comments (Atom)
No comments:
Post a Comment